02:54am 28 October 2026
NEWS
കോടതി വിധി സ്വാഗതം ചെയ്യുന്നു എം വി ഗോവിന്ദൻ
26/10/2026  09:46 PM IST
സണ്ണി ലുക്കോസ്
കോടതി വിധി സ്വാഗതം ചെയ്യുന്നു എം വി ഗോവിന്ദൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബത്തിനും എതിരെയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ കേസാണിത്.നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണ് കോടതി വിധി

പാർട്ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ശക്തിപ്പെടുകയാണ്.ഇ ഡി,വി ഡി,മോഡി ഇടപെടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img